ലക്കം 1
ജനുവരി 2009
ധനു - മകരം 1184
മുഹമ്മദ് സഗീര്‍
എന്റെ നാട് ദൈവത്തിന്റെ സ്വന്തം നാട്ടില്‍ സാംസ്ക്കാരികതലസ്ഥാനവും പൂരങ്ങളുടെ നാടുമായ ത്യശൂരില്‍ മിനി ഗള്‍ഫെന്നറിയപ്പെടുന്ന ചാവക്കാടിനടുത്തുള്ള മണത്തലയിലാണ്.ഇവിടെയാണ് പ്രസിദ്ധമായ മണത്തല ചന്ദനകുടം നടക്കാറ്! പത്രപ്രവര്ത്തകന്, പൊതു പ്രവര്ത്തകന്,എഞ്ചിനിയര്‍ പിന്നെ സ്വന്തം കമ്പിനി എന്നിങ്ങനെയൊക്കെയായി നാട്ടില്‍ കറങ്ങിത്തിരിയുന്നതിനിടയില്‍ ഏഴ് വര്‍ഷം മുന്‍പ് ഈന്തപഴം വിളയുന്ന മണലാര്യണ്യമായ ഗള്‍ഫിലെ ഖത്തര്‍ എന്ന ദേശത്തുള്ള ദോഹയില്‍ ഒരു 2002 ആഗസ്റ്റ് 28 ആം തിയതിയില്‍ ഞാന്‍ പ്രവാസിയായി. ഇവിടെ ഒരു കണ്‍സല്‍ട്ടിങ്ങ് കമ്പനിയില്‍ പ്രോജക്റ്റ് എഞ്ചിനിയറായി ജോലി നോക്കുന്നു. മലയാളത്തിലെ പ്രധാന ആനുകാലികങ്ങളിലെല്ലാം എഴുതാറുണ്ട്,മുഖ്യമായും കവിതയാണ് എങ്കിലും ഇടക്കിടക്ക് കഥയും,ലേഖനങ്ങളും എഴുതാറുമുണ്ട്.ഇപ്പോള്‍ മുഖ്യമായും ബ്ലോഗിലാണ് എഴുതുന്നത്.
എന്റെ ബ്ലോഗുകള്‍
കവിതകള്‍
ഖത്തര്‍ വാര്‍ത്തകള്‍
ഖുര്‍
:ആന്‍ പരിഭാഷ
ലേഖനങ്ങള്‍
ചിത്രങ്ങള്‍
കഥകള്‍
ഖത്തറില്‍
നിന്നെടുത്ത ഫോട്ടൊകള്‍
ഫോട്ടൊകള്‍