ലക്കം 2
ഫെബ്രുവരി 2009
മകരം-കുംഭം 1184
ലേഖനം:മാപ്പിളകലയും ശരീഅത്തും
രചന:മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
കലയും,ശാസ്ത്രവും മനുഷ്യജീവിതത്തെ ഒട്ടേറെ സ്വാധീനിക്കാന്‍ കഴിവുളള കാര്യങ്ങളാണെന്ന് മനസിലാവാഞ്ഞിട്ടോ,അത് നടത്തിയേക്കാവുന്ന വിപ്ലവത്തെ ഭയനിട്ടാണോ എന്നറിയില്ല ഇവ രണ്ടും പടിക്ക്പുറത്ത് എന്ന സമീപനമാണ് മുസ്ലീം യഥാസ്ഥികമനസ്സ് കൈകൊള്ളുന്നത്.