ലക്കം 2
ഫെബ്രുവരി 2009
മകരം-കുംഭം 1184
ലേഖനം:മാപ്പിളകലയും ശരീഅത്തും
രചന:മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
കലയും,ശാസ്ത്രവും മനുഷ്യജീവിതത്തെ ഒട്ടേറെ സ്വാധീനിക്കാന്‍ കഴിവുളള കാര്യങ്ങളാണെന്ന് മനസിലാവാഞ്ഞിട്ടോ,അത് നടത്തിയേക്കാവുന്ന വിപ്ലവത്തെ ഭയനിട്ടാണോ എന്നറിയില്ല ഇവ രണ്ടും പടിക്ക്പുറത്ത് എന്ന സമീപനമാണ് മുസ്ലീം യഥാസ്ഥികമനസ്സ് കൈകൊള്ളുന്നത്.
ചെറുകഥ:പരദേശിയുടെ
ഹൃദയം
രചന:മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
നാടലഞ്ഞശേഷം നടുനീര്‍ക്കാന്‍ പരദേശിയെത്തിയത് കൊല്ലപണിക്കാരന്റെ ആലയിലേക്കായിരുന്നു.
അവിടെ ആലയില്‍ കനലുകല്ക്കിടയിലയാള് കണ്ടു തന്റെ ഹൃദയം വെന്തുരുകുന്നത്!
ഇതു ഞാന്‍ പണ്ട് ഒരു പെണ്‍കുട്ടിക്കു നല്‍കിയതായിരുന്നല്ലോ?
ചെറുകഥ:ചീത്ത
രചന:ബെന്‍സി മോഹന്‍.ജി.
ടെറസ്സില്‍ നില്കുമ്പോള് ദുരെ
ചേരിയിലെ കുറെ കറുത്ത കുട്ടികളെ ഞാന്‍ കണ്ടു.
അപ്പോള്‍ അമ്മ പറഞ്ഞു "അവര്‍ ചീത്തയാണ്"
ചെറുകഥ :ടൈഗ്രിസിന്റെ തീരത്തൊരു നൂറ്റാണ്ടിന്റെ
ബലി.
രചന: അനില്‍ ഐകര
കൊലക്കയറും നന്മയുംതമ്മില് അധിക ദൂരമില്ല നന്മ ചെയ്യുന്നവര്‍ പലപ്പോഴും അധികാരശക്തിയാല്‍ മുദ്രവയ്ക്കപ്പെട്ട ഒരേയൊരു പ്രവര്‍ത്തിമൂലം ഉന്മൂലനം ചെയ്യപ്പെടുന്നു. ഒരു പ്രവര്‍ത്തി തെറ്റെന്നു വിധിക്കുവാന്‍ ആര്‍ക്ക് അധികാരം എന്നുള്ളത് നിശ്ചയിക്കപ്പെട്ടിട്ടില്ലെങ്കിലും സോക്രട്ടീസിനെ ഓര്‍ക്കുക ധാര്‍ഷ്ട്യത്താല്‍ ഉന്മൂലനം ചെയ്യപ്പെട്ടവര്‍ അമരത്വം നേടുന്നു.
കവിത:ശാന്തി
രചന:രവി
പരശുരാമനുയര്ത്തിയകേരള
ക്കരയിലുള്ളൊരു മാനവരേ സദാ
നിരവലംബമതോതി നിരര്‍ത്ഥമായ്
കരയുവാന്‍ മുതിരാതെയുണര്ന്നിടൂ.
കവിത:ഒരു പ്രണയത്തിന്റെ അന്ത്യാഭിലാഷം.
രചന:വി.കെ.എം.കുട്ടി,ദോഹ.
നനയുന്നു നോവുന്നു
നൈലിന്റെ തിരം.
നിനക്കായ് കൊതിക്കുന്നു
ആ
ചന്ദ്രതാരം.
കവിത:കാലത്തേയും തോല്പിച്ച്
രചന:ജിതിന്
ഒരുമതന്‍
ഊയലില്‍
ഒരുമിച്ചാടുവാന്‍ കൊതിച്ചവരെ
കാലം,
ഒരു ചാണ് കയറില്‍
ഒന്നിച്ച്
തൂങ്ങിയാടുന്ന
നിലയിലെത്തിച്ചു
കവിത:പക്ഷഭേതം
രചന:ഷിനോദ് എന്‍
കെ
കൃഷ്ണപക്ഷം
കരിംഭൂതമായ് നിഴല്‍കുത്ത്
ശീലിക്കുമോര്മ്മകള്മനസ്സിലെ
സ്വപ്ന
നൗകയില്‍
തുഴയെടുത്ത
നാള്
കവിത:ലോകം
നടക്കുന്നു
രചന:ഷമീര്‍.പി.വി,
ദോഹ
ചുവന്ന
രാത്രികളില്‍
ഇരുട്ടില്ലാത്ത മറയില്ലാത്ത
വെള്ളി
നക്ഷത്രം ...
കവിത:എന്റെ
അമ്മയ്ക്കായ്
രചന:സോയ
നായര്‍,അമേരിക്ക
ഗര്‍ഭപാത്രത്തില്‍
ഒരിടം നല്കി
മാസങ്ങളോളം ചുമന്ന്
നൊന്തുപെറ്റ്,
പുതിയ
ലോകം കാട്ടിത്തന്ന
എന്റ്റെ അമ്മ...